KOYILANDILOCAL NEWS
കന്നുകുട്ടി പരിപാലനം പദ്ധതി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം സജിത ഷെറി ,എസ് എല്‍ ബി പി വെറ്റിനറി സർജൻ ഡോ പ്രമോദ് ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കുട്ടികൃഷ്ണൻ,കാഞ്ഞിലശ്ശേരി ക്ഷീരസംഘ പ്രസിഡന്റ് മാധവൻ തുടങ്ങിയവർ സന്നിഹിതരായി. കാലിത്തീറ്റ 50 % സബ്സിഡി നിരക്കിൽ ക്ഷീര സംഘങ്ങൾ മുഖേനയാണ് വിതരണം ചെയ്യുന്നത്.
Comments