വിയ്യൂർ കുളങ്ങര കല്യാണി നിര്യാതയായി

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ വിയ്യൂർ കുളങ്ങര ചാത്തുവിൻ്റെ ഭാര്യ കല്യാണി(90) നിര്യാതയായി. മക്കൾ. വി കെ.ശ്രീധരൻ, വി കെ രാമകൃഷ്ണൻ ദ്രുബായ്), ദേവി, പുഷ്പ, പരേതനായ വി കെ നാരായണൻ. മരുമക്കൾ. സുജാത, ശ്രീജ (സഹകരണ ആശുപത്രി കൊയിലാണ്ടി), മിനി(ചീരാൽ), ദാസൻ (പാലക്കുളം), രാമകൃഷ്ണൻ(മേലൂർ). സഞ്ചയനം ബുധാഴ്ച.

Comments

COMMENTS

error: Content is protected !!