കൊയിലാണ്ടി : പെരുവട്ടൂർ നിർമ്മാല്യത്തിൽ നിർമ്മല (53) നിര്യാതയായി. ഭർത്താവ് :രവീന്ദ്രൻ പടിഞ്ഞാറെ മൂലയിൽ. മക്കൾ : എൻജിൻ, നീരജ്, മരുമകൾ : ദൃശ്യ. സഞ്ചയനം :ഞായറാഴ്ച