LOCAL NEWS
ഏകലോകം ഏതാരോഗ്യം ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പയ്യൂരിൽ
ജനകീയ ആരോഗ്യ പ്രാരണത്തിന്റെ ഭാഗമായി ഏകലോകം ഏതാരോഗ്യം ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പയ്യൂർ വ്യാപാര ഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു’ ഡോക്ടർ കെ.പി.അരവിന്ദൻ ഉദ്ഘാടന ക്ലാസ്സ് എടുത്തു.പി.ജി.ജോർജ്ജ് അനിൽ വർമ പി.പി.സുധാകരൻ ഡോ. പ്രിയദർശൻ ആർ ‘എം’ രാജൻ സി.പി.സതീശൻ സുരേഷ് കല്പത്തൂർ ജയരാജ് കെ.ബി നീഷ് ആ വള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ടി.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു പരിഷത്ത് ജില്ലാ പ്രസിഡൻറ് പി.എം.ഗീത സ്വാഗതവും മേഖലാ സെക്രട്ടറി ടി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
Comments