LOCAL NEWS
എല്‍.എസ്.എസ് വിജയികളെ അനുമോദിച്ചു
കോതമംഗലം ജി.എല്‍.പി സ്കൂളിൽ എല്‍.എസ്.എസ് വിജയികളെ അനുമോദിച്ചു .പരിപാടി ബഹു. എം.എല്‍.എ കെ.ദാസൻ ഉത്ഘാടനം ചെയ്തു ചടങ്ങിൽ വെച്ച് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനാവിശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു സ്വാഗതം ശ്രീമതി ഇന്ദിര .കെ ഹെഡ്മിസ്ട്രസ്സ് .ഉത്ഘാടനം – ബഹു കെ.ദാസൻ എം.എല്‍.എ,അദ്ധ്യക്ഷൻ ശ്രീ.കെ.ഷിജു മാസ്റ്റർ(വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) ആശംസകൾ.ശ്രീ.എസ്.കെ.വിനോദ് നഗരസഭാ കൗൺസിലർ, ശ്രീമതി.സുധടീച്ചർ(എ.ഇ.ഒ) അനിൽകുമാർ.എ.കെ. പി.ടി.എ പ്രസിഡണ്ട്. ഹരീഷ്.എൻ.കെ (എസ്.എം.സി ചെയർമാൻ) ഗിരിജ.കെ.(എം.പി.ടി.എ പ്രസിഡണ്ട് )നന്ദി മീന.സി ( സ്റ്റാഫ് സിക്രട്ടറി)
Comments