ANNOUNCEMENTS
തറമ്മലങ്ങാടിയിലെ കുതിരവട്ടത്തുമ്മൽ കെ വി കേളപ്പൻ നിര്യാതനായി
അരിക്കുളം: കാരയാട് തറമ്മലങ്ങാടി കുതിരവട്ടത്തുമ്മൽ കെ വി കേളപ്പൻ (74) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ കല്ല്യാണി (കീഴരിയൂർ). മക്കൾ ജയേഷ്, ജയശ്രീ. സഹോദരങ്ങൾ ജാനകി (മൂലാട് ), ചിരുത (കല്പത്തൂർ ), മാത, നാരായണൻ, പരേതരായ കല്യാണി, കുട്ട്യാച്ച. മരുമകൻ: രാജൻ കീഴരിയൂർ
Comments