KOYILANDILOCAL NEWS
ഡോക്ടർ ബി ആർ അംബേദ്കർ ജന്മദിനം ആഘോഷിച്ചു
ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ജന്മദിനം കൊയിലാണ്ടി ബ്ലോക്ക് ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. വി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയ ഉദ്ഘാടനം ചെയ്തു. ടി കെ നാരായണൻ, രാമകൃഷ്ണൻ മേലൂർ, ബാലകൃഷ്ണൻ തൂവക്കാട്, വേലായുധൻ കീഴരിയൂർ,ഉണ്ണികൃഷ്ണൻ ഇ ടി സംസാരിച്ചു. കെ വി രാഘവൻ സ്വാഗതവും ടി ദേവി നന്ദിയും പറഞ്ഞു
Comments