KERALA
കല്‍പ്പറ്റയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് പരുക്ക്
കല്‍പ്പറ്റയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരുക്ക്. ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍. തെരുവ് നായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. എമിലി, പള്ളിത്താഴേ മെസ് ഹൗസ് റോഡ്, അമ്പലരി പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്.
Comments