ANNOUNCEMENTS

മനത്താനത്ത് കൃഷ്ണൻ നായർ നിര്യാതനായി

ചെങ്ങോട്ട്കാവ്: വിമുക്തഭടൻ മനത്താനത്ത് കൃഷ്ണൻനായർ (102) നിര്യാതനായി. പുനത്തിൽ പടിക്കൽ അമ്പലത്തിനു സമീപം നന്ദനം വസതിയിലായിരുന്നു താമസം. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: കേണൽ സുരേഷ് ബാബു, അഡ്വ. പി പി സുരേന്ദ്രൻ കോഴിക്കോട്, ബേബി പുഷ്പലത, ഹർഷലത. മരുമക്കൾ: പ്രഭാകരൻ ആറാഞ്ചേരി (റിട്ടയേഡ് അസിസ്റ്റൻറ് എൻജിനീയർ കെ എസ് ഇ ബി), നീന ( പ്രിൻസിപ്പാൾ അമൃത വിദ്യാലയം കൊയിലാണ്ടി), ബിന്ദു.
സഞ്ചയനം വ്യാഴാഴ്ച .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button