ANNOUNCEMENTS
സി പി എം പ്രവർത്തകനും മുൻ ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന എം എം നാരായണൻ നിര്യാതനായി
മേപ്പയ്യൂർ: എടത്തിൽ മുക്കിലെ എം എം നാരായണൻ (61) നിര്യാതനായി. കർഷക തൊഴിലാളി യൂനിയൻ (കെ എസ് കെ ടി യു) മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡൻറ്, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ ശാന്ത. മക്കൾ പി എം നിഷാന്ത്, നിജീഷ്. മരുമക്കൾ നിഞ്ചു (കന്നി നട), അമിത (കീഴരിയൂർ). സഹോദരങ്ങൾ രാമകൃഷ്ണൻ (കണ്ണി പ്പോയിൽ ), ജാനു (കണ്ണിപ്പോയിൽ)
ജാനു (കണ്ടത്തി), ദേവി (മേപ്പയൂർ).
Comments