LOCAL NEWS

വെങ്ങളത്ത് കെ റെയിൽ വിശദീകരണ യോഗം

വെങ്ങളം: സി പി ഐ എം വെങ്ങളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടിലപ്പീടികയിൽ കെ റെയിൽ വിശദീകരണ പൊതുയോഗം നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ എം ഗിരീഷ് യോഗം ഉദ്ഘാടനം ചെയ്തു. എൻ പി അനീഷ് അധ്യക്ഷനായിരുന്നു. പി ബാബുരാജ് സംസാരിച്ചു. കെ വി സുരേന്ദ്രൻ സ്വാഗതവും ടി വി ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button