ANNOUNCEMENTSUncategorized
മുചുകുന്നിലെ വലിയ പറമ്പിൽ ഓമന അമ്മ നിര്യാതയായി
മുചുകുന്നിലെ വലിയ പറമ്പിൽ ഓമന അമ്മ (88)നിര്യാതയായി.ഭർത്താവ് പരേതനായ വി പി പദ്മനാഭൻ അടിയോടി . മക്കള്‍ ബാലകൃഷ്ണൻ, വാസു. സഹോദരങ്ങള്‍. പരേതരായ എം സി കുഞ്ഞിരാമൻ നായർ, പറച്ചേരി ദേവകി അമ്മ ചാത്തോത്ത് രാഘവൻ നായർ, ബാലൻ നായർ, ജാനകി അമ്മ, ഗംഗാധാരൻ . സഞ്ചയനം ഞായറാഴ്ച.
Comments