ANNOUNCEMENTS

കൈതക്കലിലെ പുതിയേടത്ത് കാർത്ത്യായനി അമ്മ നിര്യാതയായി

പേരാമ്പ്ര: കൈതക്കലിലെ പുതിയേടത്ത് കാർത്ത്യായനി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ കല്ലോത്ത് ഗോവിന്ദൻ നായർ. മക്കൾ പത്മാവതി, ലീലാവതി,ശശീന്ദ്രൻ (സി. പി.ഐ.എം കൈ തക്കൽ നോർത്ത് ബ്രാഞ്ചംഗം. പേരാമ്പ്ര റീജ്യനൽ ബേങ്ക് നീതി സ്റ്റോർ ജീവനക്കാരൻ ) മരുമക്കൾ ഗംഗാധരൻ, (കൂത്താളി ) ദേവേശൻ, (പൂനൂർ) ഷൈനി, (പാണ്ടിക്കോട്) സഹോദരങ്ങൾ പരേതരായ രാമുണ്ണി നായർ, ചാത്തുക്കുട്ടി നായർ,കുഞ്ഞികൃഷ്ണൻ നായർ,കേളപ്പൻ നായർ, കല്യാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button