ANNOUNCEMENTS
ചാവട്ട് തോട്ടപ്പുറത്ത് ബാലൻ നിര്യാതനായി
മേപ്പയൂർ: ചാവട്ട് തോട്ടപ്പുറത്ത് ബാലൻ (73) നിര്യാതനായി. ഭാര്യ ദേവി. മക്കൾ സുരേഷ്, സുധീഷ്, സുനിത. മരുമക്കൾ വിനോദൻ (തറമലങ്ങാടി),സിജില. സഹോദരങ്ങൾ കല്യാണി, ചെക്കോട്ടി, ദേവകി, നാരായണൻ.
Comments