കൊയിലാണ്ടി പയറ്റുവളപ്പിൽ കേളോത്ത് ശ്രീബാൽ പ്രസാദ് നിര്യാതനായി

കൊയിലാണ്ടി: പരേതനായ പയറ്റുവളപ്പിൽ കേളോത്ത് പ്രസാദിൻ്റെയും. മങ്കുംണ്ടിൽ സൗനയുടെയും മകൻ ശ്രീബാൽ പ്രസാദ്( 20) നിര്യാതനായി. കൊയിലാണ്ടി എസ് എൻ ഡി പി കോളെജ് അവസാന വർഷ വിദ്യാർത്ഥിയും, വാദ്യകലാകാരനായിരുന്നു.സഹോദരൻ ,ഋതു വർണ്ണപ്രസാദ് സഞ്ചയനം തിങ്കൾ പയറ്റുവളപ്പിൽ കേളോത്ത് വീട്ടിൽ

Comments
error: Content is protected !!