LOCAL NEWS

വിലക്കയറ്റത്തിനും വർഗ്ഗീയതക്കുമെതിരെ വെങ്ങളത്ത് സായാഹ്ന ധർണ്ണ

വിലക്കയറ്റത്തിനും വർഗ്ഗീയതക്കുമെതിരെ LDF നേതൃത്വത്തിൽ വെങ്ങളത്ത് നടന്ന സായാഹ്ന ധർണ്ണ CPIM ജില്ലാ കമ്മിറ്റ അംഗം  പി.വിശ്വൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു LJ D നേതാവ്  വീർ വീട്ടിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.  പി.ബാബുരാജ് സ്വാഗതം പറഞ്ഞു. NCP നേതാവ്  KTM കോയ INL നേതാവ് ഉസ്സയിൻ തങ്ങൾ. കെ.രവീന്ദ്രൻ, ടി.ജി.ബാബു സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button