കൊയിലാണ്ടി താലൂക്കിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനത്തിൽ ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് കം രജിസ്‌ട്രേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് കം രജിസ്‌ട്രേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് കൊയിലാണ്ടി താലൂക്ക് പരിധിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, സിവിൽ സ്റ്റേഷൻ പി ഒ, കോഴിക്കോട് വിലാസത്തിൽ നേരിട്ടോ, rddekzkd.emp.lbr@kerala.gov.in ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂൺ 18. ഫോൺ :0496 2615500

Comments

COMMENTS

error: Content is protected !!