LOCAL NEWS

നവകേരള വികസന സദസ്

കേരളത്തിന്റെ പുതു വികസനത്തിനായി സി.പി.ഐ. ( എം ] കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ് നടത്തി. സി.പി. എം ജില്ലാ കമ്മി അംഗം കെ. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി വി സത്യനാഥൻ അധ്യക്ഷനായിരുന്നും ഏരിയാ സെക്രട്ടി . ടി.കെ. ചന്ദ്രൻ . അഡ്വ.കെ. സത്യൻ, എ. സുധാകരൻ . പി.ചന്ദ്രശേഖരൻ . ടി. വി ദാമോധരൻ. യു.കെ.ചന്ദ്രൻ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button