KOYILANDILOCAL NEWS
എൽ ഡി എഫ് പ്രതിഷേധ സംഗമം നടത്തി
പയ്യോളി: എൽ ഡി എഫ് നേതൃത്വത്തിൽ തിക്കോടിയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. സി പി ഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായിരുന്നു. പുനത്തിൽ ഗോപാലൻ, കെ ടി കല്യാണി,സി രമേശൻ ,പി എം വേണുഗോപാലൻ, ഖാലിദ് പയ്യോളി, കെ കെ കണ്ണൻ എന്നിവർ സംസാരിച്ചു. വി ഹമീദ് സ്വാഗതവും, എൻ വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Comments