LOCAL NEWS
ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ സി ഐ ടി യു കൊയിലാണ്ടി ഏരിയ സമ്മേളനം
ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ സി ഐ ടി യു കൊയിലാണ്ടി ഏരിയ സമ്മേളനം സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം ടി വിശ്വനാഥൻ കൊയിലാണ്ടി റഹ്മത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. വിവി വത്സരാജ് അധ്യക്ഷം വഹിച്ചു സുരേഷ് അനുശോചന പ്രമേയവും സതീഷ് ചന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു എം എ ഷാജി സി അശ്വനിദേവ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു പ്രമേയം . കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾ കെതിരെയും അനധികൃത വയറിങ് നടപടികൾ കെതിരെയും ശക്തമായി നേരിടാൻ മുൻകൈ എടുക്കാൻ തീരുമാനിച്ചു പ്രജീഷ് പന്തരിക്കര സ്വാഗതം പറഞ്ഞു സതീഷ് ചന്ദ്രനെ പ്രസിഡണ്ട് ആയും പ്രജീഷ് പന്തരിക്കരയെ സെക്രട്ടറി വി വി വത്സരാജിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു
Comments