കാര്‍ഷിക നിയമം കാണാച്ചരടുകള്‍ സംവാദം നടത്തി


കൊയിലാണ്ടി: എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടിയില്‍ നടത്തിയ കാര്‍ഷിക നിയമം കാണാച്ചരടുകള്‍ സംവാദം എന്‍.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. സുധാകരന്‍ മോഡറേറ്ററായി. ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. രമേശ് വിഷയമവതരിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് യു. രാജീവന്‍, ബി.ജെ.പി. മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ചേനോത്ത് ഭാസ്‌കരന്‍, എന്നിവര്‍ സംസാരിച്ചു

Comments

COMMENTS

error: Content is protected !!