DISTRICT NEWS
കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം
കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിൽ പരിശീലനം ലഭിക്കും. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കാനുള്ള അവസാന തീയതി ജൂൺ 15.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോൺ : 954495 8182.
വിലാസം : കെൽട്രോൺ നോളേജ് സെന്റർ, മൂന്നാംനില, അംബേദ്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.
Comments