DISTRICT NEWS

അതിഥി അധ്യാപക ഒഴിവ്

കോഴിക്കോട് ​ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജേണലിസം വിഭാ​ത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാ​ത്തിലേക്ക് ജൂൺ 14 ന് രാവിലെ 10:30നും അഭിമുഖം നടക്കും. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2320694.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button