ANNOUNCEMENTSKOYILANDILOCAL NEWS

മാവട്ട് കുന്നാരി കമലാക്ഷിയമ്മ നിര്യാതയായി

അരിക്കുളം: മാവട്ട് കുന്നാരി കമലാക്ഷിയമ്മ (86 ) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ കിടാവ്. മക്കൾ  ശാന്ത, രവീന്ദ്രൻ, വിനോദിനി. മരുമക്കൾ ഷീന, പരേതരായ ദാമോദരൻ നായർ, സുരേഷ് കുമാർ. സഹോദരങ്ങൾ പത്മിനി അമ്മ, പരേതയായ ദാക്ഷായണിയമ്മ, സാവിത്രി.സഞ്ചയനം വ്യാഴാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button