LOCAL NEWS
രാഹുൽഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ;ഗുണ്ടകൾ ചേർന്ന് അക്രമിച്ചതിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.ഫ് പ്രതിഷേധ പ്രകടനം നടത്തി
രാഹുൽഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകൾ ചേർന്ന് അക്രമിച്ചതിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.ഫ് പ്രതിഷേധ പ്രകടനം നടത്തി. രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, റഫീഖ് ഇയ്യത്ത് കുനി, റാഷിദ് മുഹമ്മദ്, റഫീഖ് പി, വി.കെ.കെ റിയാസ്, നിംനാസ്, ഷിഫാദ് ഇല്ലത്ത് രാധാകൃഷ്ണൻ കണിയാം കണ്ടി, രാമകൃഷ്ണൻ പൊറ്റക്കാട്ട് അശ്വിൻ വി .യം, ഫിറോസ് പി.കെ, റെനിൽ അഷറഫ്, ഫായിസ് എന്നിവർ നേതൃത്വം നൽകി.
Comments