CRIME
റിട്ട. ജഡ്ജിയുടെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണവും പണവും കവർന്നു
മോഷണക്കേസുകളിൽ ശിക്ഷ വിധിക്കുന്ന ജഡ്ജിക്കും മോഷ്ടാക്കളിൽ നിന്ന് രക്ഷയില്ല. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലെ റിട്ടയേർഡ് ജഡ്ജി ഗോവിന്ദന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പത്ത് പവനിൽ അധികം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Comments