LOCAL NEWS
ചെങ്ങോട് കാവിൽ ട്രെയിൻതട്ടി യുവാവ് മരണപ്പെട്ടു
ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് ചെങൊട്ട്കാവിനടുത്തുള്ള ട്രാക്കിൽ യുവാവ് വീണ് കിടക്കുന്നത് കണ്ടത്. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ആംബുലൻസില്‍ താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
Comments