തട്ടാൻ സർവ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് വിശ്വകർമ്മജയന്തി ആഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: തട്ടാൻ സർവ്വീസ് സൊസൈറ്റി കൊയിലാണ്ടിയൂണിറ്റ് വിശ്വകർമ്മജയന്തി ആഘോഷം സംഘടിപ്പിച്ചു. ജില്ലാ രക്ഷാധികാരി ഇ രവി ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

രവീന്ദ്രൻ കോമത്ത് ഇ ചന്ദ്രൻ പത്മരാഗം, കെ.വൽസൻ, വിനോദ് കോറോത്ത്, ടി.കെ.കുഞ്ഞികേളു ,എം.കെ.ഗംഗാധരൻ, സിന്ധു അനുപ് കുമാർ, പി.കെ.വിനയൻ, എൻ.കെ.രാജീവൻ, വി.പി.സന്തോഷ് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!