LOCAL NEWS
കൊയിലാണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു നടേരി മഞ്ഞളാട് കുന്ന് അഷറഫ് 34 കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു.സി.ഐ.എൻ.സുനിൽകുമാർ, എസ്, ഐ.മാരായ ‘എം.എൽ.അനുപ് ,എം.എം.വിശ്വനാഥൻ, എസ്.സി.പി.ഒ.ബിനീഷ്, തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.പ്രതി നേരത്തെ പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണവും, പണവും മോഷണ കേസിലെ കൂട്ടുപ്രതിയുമാണ്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടു ചെയ്തു.
Comments