LOCAL NEWS
കൊയിലാണ്ടി താഴവളപ്പിൽ ടി.വി പ്രകാശൻ 51 നിര്യാതനായി
കൊയിലാണ്ടി താഴവളപ്പിൽ ടി.വി പ്രകാശൻ 51 നിര്യാതനായി സി.പി.ഐ(എം) ബീച്ച് സെൻട്രൽ ബ്രാഞ്ച് മെമ്പറാണ് പരേതനായ ചുമട്ട് തൊഴിലാളി വേലായുധന്റെ മകനാണ് അമ്മ ജാനകി ഭാര്യ രസിത മുത്താമ്പി മക്കൾ അലൻ സിയോണ സഹോദരങ്ങൾ ബാബു ഉഷ വത്സൻ ബിജു സംസ്ക്കാരം രാവിലെ 9മണി നമ്പ്രത്ത് കരവീട്ടുവളപ്പിൽ
Comments