KOYILANDILOCAL NEWS

കോമത്ത് കരപിലാവുള്ളതിൽ ബാലാമണി നിര്യാതയായി

കൊയിലാണ്ടി: കോമത്ത് കരപിലാവുള്ളതിൽ ബാലാമണി 72.നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ, മക്കൾ: ബാബുരാജ്, ബബിത ( സീനിയർ ക്ലാർക്ക് കോർപ്പറേഷൻ കോഴിക്കോട്) മരുമക്കൾ ശ്രീനിവാസൻ ,സീന, സഹോദരങ്ങൾ: സരോജിനി, സരസ്, സുമതി, കൃഷ്ണൻ, അജിത, ബാബുരാജ്, പരേതയായ സാവിത്രി, സഞ്ചയനം: വെള്ളി

 9846888 199
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button