ANNOUNCEMENTSKOYILANDILOCAL NEWS

എറണാകുളത്ത് കാട്ടിലപ്പീടിക സ്വദേശി ട്രെയിൻ തട്ടി മരിച്ചു

കാട്ടില പീടിക: എറണാകുളത്ത് കാട്ടിലപ്പീടിക സ്വദേശി ട്രെയിൻ തട്ടി മരിച്ചു. ബാബു വന്ദനത്തിന്റെയും (ന്യൂസ് പേപ്പർ ഏജൻറ്, എലത്തൂർ) പുതിയോട്ടുകണ്ടി ബാവകുമാരിയുടെയും മകൻ വിവേക് (30) ആണ് മരിച്ചത്. എറണാകുളത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി അനുപമ . 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button