KERALA

കറിപൗഡറുകളിലെ രാസവസ്തു: പരിശോധന കർശനമാക്കണം -മനുഷ്യാവകാശ കമീഷൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​റി​പൗ​ഡ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

സു​ര​ക്ഷി​ത​വും മാ​യം ക​ല​രാ​ത്ത​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി. . ഈ ​ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button