KOYILANDILOCAL NEWS
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിച്ചിട്ടുള്ളവര്‍ വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2019 ഡിസംബര്‍ 31 വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിച്ചിട്ടുള്ളവര്‍ പുതിയ വരുമാനസര്‍ട്ടിഫിക്കറ്റ് (ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) ഓഫീസില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2022 സെപ്തംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 28 വരെ വരുമാനസര്‍ട്ടിഫിക്കറ്റ് സമര്പ്പിയ്ക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതാണ്. ഇങ്ങനെ തടയപ്പെടുന്ന പെന്ഷന് കുടിശ്ശികയ്ക്ക് അര്ഹതയുണ്ടായിരിക്കുന്നതല്ലെന്
Comments