മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ആരംഭിക്കുന്ന കോഴ്‌സായ മൊബൈല്‍ഫോണ്‍ ഹാര്‍ഡ്‌വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി സെപ്തംബര്‍ 30. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: 9847272572.
Comments