LOCAL NEWS

ചെങ്ങോട്ടുകാവ് കുടുബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ ഭാഗമായി ബോധവൽക്കരണ റാലിയും, കുട്ട ഓട്ടം, പ്രതിഞ്ജയും നടന്നു

ചെങ്ങോട്ടുകാവ് കുടുബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ ഭാഗമായി ബോധവൽക്കരണ റാലിയും, കുട്ട ഓട്ടം, പ്രതിഞ്ജയും നടന്നു. റാലി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന യോഗത്തിൽ സിഡിഎസ് ചെയർ പേഴ്സൻ പ്രനീത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാ കമറ്റി ചെയർമാൻ ബേബി സുന്ദർ രാജ് ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദൻ മുഖ്യഭാഷണം നടത്തി.. അബ്ദുൾ നിസാർ . ആശംസകൾ അർപ്പിച്ചു സംസാരിച്ചു . വൈസ് ചെയർ പേഴ്സൺ ഷമിതയും സി ഡി എസ് മെമ്പർ ഗിരിജ നന്ദി പറഞ്ഞു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button