KOYILANDILOCAL NEWS

ഇ രാജീവിന്റെ കാരിക്കേച്ചർ പ്രദർശനം ശ്രദ്ധേയമാവുന്നു


ശ്രദ്ധ ആർട്ട് ഗാലറിയിൽ ഒരുക്കിയ 45 ഓളം മുഖചിത്ര കാരിക്കേച്ചർ ഷോ സന്ദർശകരുടെയും കലാസ്വാദരുടേയും മനം കവർന്ന ഫേയ്സസ് എക്സിബിഷൻ നവംബർ 7  വരെ തുടരുമെന്ന് എക്സിബിഷൻ ക്യൂറേറ്റു ചെയ്യുന്ന സായിപ്രസാദ് അറിയിച്ചു. 

 

ഇന്ന് നടന്ന കാരിക്കേച്ചറിന്റെ പ്രസക്തി എന്ന ചർച്ചയിൽ കവി കല്പറ്റ നാരയണൻ മാസ്റ്റർ പ്രതികരിച്ചു.  ആർട്ടിസ്റ് ഇ രാജീവ്, ഷാജി കാവിൽ, രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button