LOCAL NEWS
പെരുവട്ടൂർ മൂശാരികണ്ടി ബാലകൃഷണൻ നിര്യാതനായി
മൂശാരികണ്ടി ബാലകൃഷണൻ (86) (നന്ദനം )നിര്യാതനായി .(INA രാമു റോഡ് പെരുവട്ടൂർ ). സംസ്ക്കാരം രാത്രി 10 മണി വീട്ടുവളപ്പിൽ. ഭാര്യ:- സത്യഭാമ. മക്കൾ:- ഷീബ ,ഷാജു (ഖത്തർ) സജീഷ് ദ്രുബായ്) മരുമക്കൾ:- വിനോദ് ചോലപ്പുറത്ത് പാറോപ്പടി, ഷമിജ മൊടുവിൽ മലാപ്പറമ്പ് ,സഞ്ജന പാനൂർ.
Comments