LOCAL NEWS
മീത്തലകണ്ടി ഖബര്സ്ഥാന് നവീകരണ പ്രവര്‍ത്തി തുടങ്ങി
കൊയിലാണ്ടി ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ കീഴിലെ മീത്തലക്കണ്ടി ഖബര്സ്ഥാന് നവീകരണത്തിന്റെ അദ്യഘട്ടമായ നടപ്പാതയുടെ പ്രവര്‍ത്തി ഉദ്ഘാടന കൊയിലാണ്ടി ഖാസി ടി. കെ മുഹമ്മദ് കുട്ടി മുസ്ല്യാറുടെ സാന്നിദ്ധ്യത്തില്‍ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹാഫിള് ഹുസൈന് ബാഫഖിതങ്ങള്‍. എം എ ഹാശിം, വാര്‍ഡ് കൗണ്‍സിലര്‍ വി പി ഇബ്രാഹിം കുട്ടി, ടി. കെ മുഹ്യുദ്ധീന്‍ ദാരിമി കെ പി ഇമ്പിച്ചി മമ്മു, എം മുഹമ്മദ് സലീം, ആര് എം ഇല്ല്യാസ്, ടി അഷ്റഫ്, സയ്യിദ് ഹാരിസ് ബാഫഖി തങ്ങൾ, അസ്ലം ബാത്ത,ടി എ സുന്ത്താന്, എസ്, കെ ഹംസ, പി പി അഹമ്മദ് ഹാജി, കെ പി റഷീദ് തുടങ്ങി മഹല്ലിലെ പള്ളി കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
Comments