LOCAL NEWS
കൊയിലാണ്ടി മുചുകുന്ന് മാവുന്നൻകണ്ടി കല്യാണി നിര്യാതയായി
കൊയിലാണ്ടി: മുചുകുന്ന് മാവുന്നൻകണ്ടി കല്യാണി (74)നിര്യാതയായി.മക്കൾ : റീന,സുവർണ .മരുമക്കൾ :അശോകൻ, ബിജു .സഹോദങ്ങൾ : ജാനകി, സൗമിനി, പരേതരായ ഗോപാലൻ, നാരായണൻ. സഞ്ചയനം ബുധനാഴ്ച
Comments