പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു
പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് വയസ്സുള്ള മകള്‍ അരോഹിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കൈക്കാണ് പരിക്ക്.
Comments