DISTRICT NEWSKOYILANDILOCAL NEWS
തലയിൽ തേങ്ങ വീണ് യുവാവ് മരിച്ചു
കോഴിക്കോട് : തലയിൽ തേങ്ങ വീണ് യുവാവ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽപുറായിൽ മുനീർ (49) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹാഇലിൽ ജോലി ചെയ്യുന്ന മുനീർ നാട്ടിൽ ലീവിന് വന്ന് തിരിച്ചുപോകാനിരിക്കെയാണ് അപകടം.
കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് തേങ്ങ തലയിൽ വീണത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചു.
Comments