KOYILANDILOCAL NEWS
റഫറി സർട്ടിഫിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക്
കൊയിലാണ്ടി: സാംബോ ഇന്റർനാഷണൽ ഫെഡറേഷൻ ( FIAS ) ജമ്മു കാശ്മീരിൽ വെച്ച് നടത്തിയ അഞ്ച് ദിവസത്തെ റഫറീസ് & ജഡ്ജസ് സർട്ടിഫിക്കേഷൻ കോഴ്സിൽ കണ്ണൂർ ജില്ലയിൽ നിന്നും പങ്കെടുത്ത കൊയിലാണ്ടി മണമൽ സ്വദേശി സജിത്ത് കുമാർ എം (സാംബോ അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡൻഡ്) ബി. ഗ്രേഡ് റഫറി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കേരളത്തിൽ നിന്നും രണ്ട് പേരാണ് പങ്കെടുത്തത്.
Comments