KOYILANDILOCAL NEWS
പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ (കൃഷ്ണ നിവാസ്) നിഥിന്‍ നിര്യാതനായി
കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ നിഥിന്‍ (20) ബംഗളുരുവില്‍ നിര്യാതനായി. ബംഗളുരുവില്‍ പഠിക്കുകയായിരുന്നു നിഥിന്‍. ബന്ധുക്കള്‍ ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊയിലാണ്ടിയിലെ വീട്ടിലെത്തിക്കും.
പടിഞ്ഞാറയില്‍ പ്രസൂണിന്റെയും കൊയിലാണ്ടി മൈ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലറിലെ ബ്യൂട്ടീഷ്യന്‍ ആയ ശ്രീകലയുടെയും മകനാണ്. നിര്‍മ്മല്‍ സഹോദരനാണ്.
Comments