LOCAL NEWS
മൂടാടി ഗ്രാമ പഞ്ചായത്തിൽ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്‌ട്രുക്ടർമാരെ നിയമിക്കുന്നു
മൂടാടി :മൂടാടി ഗ്രാമ പഞ്ചായത്തിൽ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്‌ട്രുക്ടർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ ഡിസംബർ 29 ന് 10 മണിക്ക് മൂടാടി ഗ്രാമ പഞ്ചായത്തിൽ നടത്തും. യോഗ്യരായവർ ബയോഡാറ്റ സഹിതം കൂടികാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബി .എ .എം .എസ് / ബി എൻ .വൈ .എസ് ബിരുദം എം .എസ് . ഇ (യോഗ ) എം. ഫിൽ ( യോഗ ) , ഡിപ്ലോമ എന്നിവയൊ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ അഥവാ യോഗ സർട്ടിഫിക്കറ്റ് കോഴ്സ്
Comments