ANNOUNCEMENTS
ഏകദിന പരിശീലനം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ രംഗത്ത് ഇടപെടുന്നവർക്ക് ജേർണലിസം, പോസ്റ്റർ മേക്കിംഗ്, എഡിറ്റിംഗ് തുടങ്ങിയവയിൽ ഏകദിന പരിശീലനം നൽകുന്നു. 18 നും 35നും ഇടയിൽ പ്രായമുള്ള ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിൽ താമസക്കാരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. രജിസ്ട്രേഷനുള്ള അവസാന തിയ്യതി ഒക്ടോബർ 19. കൂടുതൽ വിവരങ്ങൾ 83010 71401 എന്ന നമ്പറിൽ ലഭിക്കും.
Comments