KOYILANDILOCAL NEWS

കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മൽ താമസിക്കും മണമൽ രാഘവൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മൽ താമസിക്കും മണമൽ രാഘവൻ (87) നിര്യാതനായി. ഭാര്യ രാധ. മക്കൾ രമേശൻ, സുരേഷ്, രജിത, സുജിത. മരുമക്കൾ: കമല (കാട്ടുവയൽ), ബീന പ്രയ്യോളി), മോഹനൻ (കക്കഞ്ചേരി).

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button