പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

എ കെ ജി സെന്ററിനെതിരെ ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി പി ഐ എം കാപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി ഏരിയ കമ്മറ്റി അംഗം സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു എം നൗഫൽ, അശോകൻ കോട്ട്, അമൽരാജീവ് പി കെ സത്യൻ, കെ കെ കേശവൻ, പി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!