LOCAL NEWS

പുളിയഞ്ചേരിയിലെ ലീഗ് ഓഫീസ് തകർത്ത സംഭവത്തിൽ മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ലീഗ് ഓഫീസ് തകർത്ത സംഭവത്തിൽ മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ, പുളിയഞ്ചേരി ,പൂതിയോട്ടും താഴ ഷൈജു, 36,കൊടക്കാട്ടു മുറി തെക്കെ പിലാത്തോട്ടത്തിൽ ജിതേഷ് (ജിത്തു ) 42, മുചുകുന്ന് പുറ്റാണി കുന്നുമ്മൽ പി.കെ. വിബീഷ്, 44, തുടങ്ങിയവരെയാണ്, കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പുളിയഞ്ചേരിയിലെലീഗ്‌ ഓഫീസ്യി അടിച്ചു തകർത്തത്.കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാർ, എസ്.ഐ.മാരായ എം.എൻ.അനൂപ്, അരവിന്ദ്, മഹേഷ്, ഗിരീഷ്, തുടങ്ങിയവരും, ഒ;കെ.സുരേഷ്, പ്രദീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button