CRIMEKOYILANDILOCAL NEWS

കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം.  ഇന്നു പുലർച്ചെയാണ് സംഭവം. കൊരയങ്ങാട് തെരുവിലെ ഭഗവതി ക്ഷേത്രത്തിനു പിറകിൽ പൂളക്കണ്ടി രാധാകൃഷ്ണൻ്റെ വീട്ടിലും, കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിലും, ഭഗവതിക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിച്ചിട്ടുണ്ട്. രാധാകൃഷ്ണൻ്റെ വീട്ടിലെ മുൻവാതിൽ തകർത്ത് അകത്ത് കയറി അലമാര തകർത്തിട്ടുണ്ട്. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button